Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മന്നം സാംസ്കാരിക സമിതി പ്രതിഭാ പുരസ്കാരം പ്രഭാകരൻ പുത്തൂരിന്

05:55 PM Dec 06, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: അഞ്ചാമത് മന്നം സാംസ്കാരിക സമിതി പ്രതിഭാ പുരസ്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ പ്രഭാകരൻ പുത്തൂരിന്. ഈ മാസം ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസ് ക്ലബിൽ ന‌ടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്കാരം സമർപ്പിക്കും. മന്നം സാംസ്കാരിക സമിതി പ്രസി‍ഡന്റ് ആർ. ഹരികുമാർ അധ്യക്ഷത വഹിക്കും. കെ.പി രാമചന്ദ്രൻ നായർ, കെ.​ഗോപകുമാർ, ജി.ആർ. കൃഷ്ണ കുമാർ, ടി.എൻ. രാജേന്ദ്രൻ, ആർ. രാജീവ് കുമാർ എന്നിവർ പ്രസം​ഗിക്കും.

Advertisement

Advertisement
Next Article