Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

26/11 മുംബൈ ഭീകരാക്രമണം വാർഷികം

02:49 PM Nov 26, 2023 IST | veekshanam
Advertisement

മുംബൈ: ഇന്നും 26/11. മുംബൈ 26/11 ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനം. രക്തസാക്ഷികളെ അനുസ്മരിച്ച് രാഷ്‌ട്രം. 2008 നവംബർ 26നാണ് പാക്കിസ്ഥാനിൽ നിന്നുളള പത്തം​ഗ കൊടുംഭീകരർ മുംബൈ ന​ഗരത്തിലേക്ക് ഇരച്ചുകയറിയത്. അവരിൽ ഒമ്പതു പേരെയും സുരക്ഷാ സേന വെടി വച്ചു കൊലപ്പെടുത്തി. 166 പേരേയാണ് ലഷ്കർ ഇ തോയിബ എന്ന പാക് ഭീകര സംഘടനയിലെ ഭീകരർ കൊലപ്പെടുത്തിയത്. കൊലയാളികളിൽ അജ്മൽ കസബിനെ മാത്രമേ ജീവനോടെ പിടികൂടാനായുള്ളൂ. ഇയാളെ വിചാരണ ചെയ്തതിൽ നിന്നാണ് പാക്കിസ്ഥാനിൽ പരിശീലനം നേടിയവരാണ് ഭീകരരെന്നു തിരിച്ചറിഞ്ഞത്. കസബിനെ പിന്നീടു തൂക്കിക്കൊന്നു.

Advertisement

Advertisement
Next Article