നാഗ ചെെതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു
03:21 PM Aug 08, 2024 IST | Online Desk
Advertisement
തെലുങ്ക് താരം നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗ ചെെതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോഗികമായി പുറത്തുവിട്ടത്.
Advertisement