For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാജ്യത്ത് കോൺ​ഗ്രസിന്റെ വോട്ട് ജിഹാദ്; വിദ്വേഷ പ്രസം​ഗം ആവർത്തിച്ച് നരേന്ദ്ര മോദി

04:02 PM May 07, 2024 IST | Veekshanam
രാജ്യത്ത് കോൺ​ഗ്രസിന്റെ വോട്ട് ജിഹാദ്  വിദ്വേഷ പ്രസം​ഗം ആവർത്തിച്ച് നരേന്ദ്ര മോദി
Advertisement

ന്യൂഡൽഹി: വീണ്ടും വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. മോദിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാൻ കോൺഗ്രസ്‌ അഭ്യർഥിക്കുന്നു. വോട്ട് ജിഹാദ് അംഗീകരിക്കാനാകില്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്.

Advertisement

Author Image

Veekshanam

View all posts

Advertisement

.