‘മാർപാപ്പയുടെകീഴിൽ പുതിയ സഭ’; അതിരൂപതാംഗങ്ങൾ ജാഗ്രത പാലിക്കണം: മാർ ബോസ്കോ പുത്തൂർ
03:54 PM Oct 18, 2024 IST | Online Desk
Advertisement
കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നുള്ള ചില വ്യക്തികൾ നടത്തുന്ന തെറ്റായ പരാമർശങ്ങൾക്കും പ്രചാരണത്തിനെതിരെ അതിരൂപതാംഗങ്ങൾ ജാഗ്രതയുള്ളവരാകണമെന്ന് അപ്പോസ്‌തലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisement