Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചോദ്യപേപ്പർ ചോര്‍ച്ച: എൻടിഎ നിരോധിക്കണമെന്ന് എൻ.എസ്.യു.ഐ, ഓഫീസ് പൂട്ടി പ്രതിഷേധം

07:52 PM Jun 27, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഓഫീസിൽ കടന്നുകയറി പ്രതിഷേധമുയർത്തി എൻ.എസ്.യു.ഐയുടെ പ്രതിഷേധം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിക്കാനെത്തിയ പ്രവർത്തകർ ഓഫീസ് പൂട്ടി പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും സമരം ശക്തമാക്കുകയാണ് എൻ.എസ്.യു.ഐ.

Advertisement

Advertisement
Next Article