Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പരുക്കില്ല, ആരോ​ഗ്യ പ്രശ്നങ്ങളില്ല, അബി​ഗേൽ ആശുപത്രിയിൽ

01:58 PM Nov 28, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: അജ്ഞാതർ തട്ടിക്കൊണ്ടു പോയി 21 മണിക്കൂർ പിന്നിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അബി​ഗേൽ റെജിയെ സുരക്ഷിതമായി തിരികെ കിട്ടയതിൽ കൊല്ലം ജില്ലയാകെ അതിരറ്റ സന്തോഷത്തിലാണ്. കുഞ്ഞിന് ഒരു തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുമില്ല. വീട്ടിൽ നിന്നു പോയപ്പോൾ ധരിച്ചിരുന്ന ഡ്രസ് ആയിരുന്നു കുട്ടിക്ക്. ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പില്ല. അവശ നിലയിലായിരുന്നെങ്കിലും മുറിവുകളോ മറ്റു പരുക്കുകളോ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ വിദ​ഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അവിടെ ദേഹ പരിശോധന നടത്തിയ ശേഷം മാതാപിതാക്കളെ തിരികെ ഏല്പിക്കും.

Advertisement

Tags :
kerala
Advertisement
Next Article