Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റും കിട്ടിയില്ല

05:24 PM Dec 03, 2023 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഒരു സീറ്റ് പോലും നേടാനാകാതെ ആംആദ്മി പാർട്ടി. ഛത്തീസ്ഗഡ്, രാജസ്ഥാൻ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ 200 സ്ഥാനാർഥികളെയാണ് ആപ്പ് രം​ഗത്തിറക്കിയത്.
തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മത്സരിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നിരവധി റാലികളും റോഡ് ഷോകളും നടത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കടുത്ത നിരാശയാണ് പാർട്ടിക്ക് ലഭിച്ചത്.

Advertisement

Tags :
featured
Advertisement
Next Article