നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം
10:19 AM Nov 01, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: കേരളത്തിന് ഇന്ന് 67ാം പിറന്നാൾ. ഭാഷാടിസ്ഥാനത്തില്‍ കേരളം സംസ്ഥാനം രൂപീകൃതമായിട്ട് 66 വര്‍ഷം തികയുകയാണ്. കേരളപ്പിറവി ദിന ആഘോഷത്തിലാണ് ഇന്ന് മലയാളികള്‍, സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു.
Advertisement