ഡോ.നടയ്ക്കൽ ശശിയുടെ മാതാവ്
എൻ.പൊന്നമ്മ അമ്മയുടെ
സഞ്ചയനം ബുധനാഴ്ച
11:34 AM Apr 01, 2024 IST | Rajasekharan C P
Advertisement
കൊല്ലം: കല്ലുവാതുക്കൽ കാർഷിക വികസന സഹകരണ ബാങ്ക് പ്രസിഡൻ്റും സാമൂഹ്യ പ്രവർത്തകനുമായ ഡോ. നടയ്ക്കൽ ശശിയുടെ മാതാവ്, കഴിഞ്ഞ ദിവസം അന്തരിച്ച നടയ്ക്കൽ സൗപർണികയിൽ (കുന്നിൽ വീട്) എൻ. പൊന്നമ്മ അമ്മ (86)യുടെ സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിനു വീട്ടിൽ നടത്തും. നിര്യാതയായി.മക്കൾ: ജീ.രാജൻ കുറുപ്പ്(റിട്ട: എ. എ, ഡി.ബി.കോളജ്,ശാസ്താംകോട്ട) ഉണ്ണി കുറുപ്പ്(റിട്ട:അധ്യാപകൻ,അമൃത സ്ക്കൂൾ,പാരിപ്പള്ളി),ഡോ.നടയ്ക്കൽ ശശി(ഡയറക്റ്റർ, ജൻ ശിക്ഷൺ സൻ സ്ഥാൻ) ,പി.അംബിക,സുരേഷ്കുമാർ(മാനേജർ, കെ എസ്.എഫ്. ഇ,പുനലൂർ) മരുമക്കൾ:വത്സല കുമാരി,പി.എസ്.ദീദ(അസി.മാനേജർ,കേ.എസ്. എഫ് ഇ,കല്ലുവാതുക്കൽ)എസ്.ഗൗരി,ചന്ദ്ര മൗലീധരൻ പിള്ള ജ്യോതിഷ്മതി(കോളേജ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ്, തിരുവന ന്തപുരം)
Advertisement