വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു
03:53 PM Oct 04, 2024 IST | Online Desk
Advertisement
കൊച്ചി: കേരളത്തിലെ വാസ്കുലർ സർജന്മാരുടെ കൂട്ടായ്മയായ വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ ഡോ. സുനിൽ രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ, അമല ഹോസ്പിറ്റലിലെ, ഡോ. രാജേഷ് ആൻ്റോ സെക്രട്ടറിയായും, കൊച്ചി അമൃത ഹോസ്പിറ്റലിലെ ഡോ. സിദ്ധാർത്ഥ് വിശ്വനാഥൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
Advertisement