ഒഐസിസി അനുശോചിച്ചു
07:30 PM Oct 17, 2024 IST
|
കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി അംഗം അനീഷ് കുമാർ ടി എം ന്റെ മാതാവ് വിശാലാക്ഷി (80) കോഴിക്കൊട് അത്തോളി വീ കെ റോഡ് 'പഞ്ചമിയിൽ' വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. ശവ സംസ്കാരം ഇന്ന് രാത്രി ഒൻപത് മണിയോടെ വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. പരേതനായ കണാരക്കുട്ടി ആണ് ഭർത്താവ് . അനീഷ് കുമാർ (കുവൈറ്റ് ), ഉഷ , ഗിരീഷ് കുമാർ എന്നിവർ മക്കളാണ്. സുകുമാരൻ ജാമാതാവാണ് . അനീഷ് കുമാറിന്റെ പ്രിയമാതാവിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
Advertisement
Next Article