Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ ഒഐസിസി അനുശോചിച്ചു !

12:57 AM Dec 17, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ബഹുമാന്യ കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ്അനുശോചിച്ചു . കാരുണ്യവാനായിരുന്ന ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ ദേഹ വിയോഗത്തിൽ കുവൈറ്റിലെ ഒഐസിസി സമൂഹം അതീവമായി ദുഖിക്കുന്നതായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) പുറത്തിറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു.

Advertisement

Advertisement
Next Article