Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി മുസാഹ്മിയ ക്രിസ്തുമസ് പുതുവത്സര സംഗമം നടത്തി.

11:13 PM Jan 13, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : ഒഐസിസി മുസാഹ്മിയ യുണിറ്റ് പുത്തൻ പ്രതീക്ഷകളുമായി "പുതുവര്ഷക്കൂട്ടം '24 " എന്ന പേരിൽ ഒത്തുകൂടി. പരിപാടിയിൽ പുതുവർഷ കലണ്ടർ പ്രകാശനവും ക്രിസ്തുമസ് സമ്മാനങ്ങളും കേക്ക് വിതരണവും നടത്തി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ കലണ്ടർ പ്രകാശനം ചെയ്തു.

Advertisement

സാംസ്കാരിക സമ്മേളനം ഒഐസിസി നാഷണൽ കമ്മിറ്റി ട്രെഷറർ റഹ്‌മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ഒഐസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. ഒഐസിസി സെൻട്രൽ കമ്മിറ്റി നിർവാഹകസമിതി അംഗം അബ്ദുൽ സലിം ആർത്തിയിൽ മുഖ്യ പ്രഭാഷണം നടത്തി.

പ്രസിഡന്റ് ജയൻ മാവിള യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ ക്രിസ്തുമസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി. റസാഖ് അൽഹറം ഒഐസിസി നേതാക്കളായ ബാലുക്കുട്ടൻ, സജീർ പൂന്തുറ , അമീർ പട്ടണത്ത് , സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, ഷുക്കൂർ ആലുവ എന്നിവർ ചേർന്ന് മുസാഹ്മിയയിലെ ആരോഗ്യപ്രവർത്തകരായ ലളിത പളനിയപ്പൻ, അഞ്ജലി.പി.ജെ, നീതു.കെ.കുഞ്ഞച്ചൻ, സോനാ മരിയ ആന്റണി, വിദ്യാലക്ഷ്മി, ലക്ഷ്മി.കെ.ജി, ഷീബ, സ്റ്റെല്ല, അഞ്ചു അനുരാജ്, ഹസീന, ബെൻസി കരുണാകരൻ, ആര്യമോൾ എന്നിവർക്ക് ആദ്യ പ്രതികൾ വിതരണം ചെയ്തു.

സിദ്ദിഖ് കല്ലുപറമ്പൻ, ഷഫീഖ് പുരക്കുന്നിൽ, ബഷീർ സാപ്റ്റ്‌കോ , ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ് , നിഷാദ് ആലംകോട്, റാസി കോരാണി, ഇബ്രാഹിം.ടി.എ, രാജേഷ് ഉണ്ണിയാട്ടിൽ, തുടങ്ങിയ ഒഐസിസി നേതാക്കൾ ചടങ്ങിന് ആശംസകൾ നേർന്നു.

ഷാനവാസ് അഞ്ചൽ, ഷെമീർ പുനലൂർ, ശ്യാം കുമാർ അഞ്ചൽ, നെസ്റ്റർ പുല്ലിച്ചിറ, അഭിജിത്, ഷാഹുൽ ഹമീദ്, ബിജു ചാവർകോട് , പ്രമോദ് കോഴിക്കോട്, പ്രതാപ് ജോൺ ചാണ്ടി, അജീഷ് മുത്താന , മോഹൻ ദാസ് കടയ്ക്കാവൂർ , സജീവ് കരുനാഗപ്പള്ളി, ആസാദ്, ബാബു ഉസ്മാൻ , ബിജേഷ് അയിലറ, ശശീന്ദ്രലാൽ, ശശി മാവിള, ശ്രീജേഷ് മുള്ളൂർക്കര, മുകേഷ് കൊട്ടിയം, നൗഷാദ് പുനലൂർ, മഹേഷ് കൊട്ടിയം, നിസ്സാം പാരിപ്പള്ളി, നൗഷാദ് ഇളവറാംകുഴി, ഷംനാദ് പുനലൂർ, നുജൂം പള്ളിക്കൽ, രാജീവ് ചെങ്ങന്നൂർ, റിയാസ് കോവളം, സജിൻ കൊടുങ്ങല്ലൂർ, ശ്യാം ആറ്റിങ്ങൽ, ഷഫീഖ് പുനലൂർ, സതീശൻ ,വാഹിദ് കായംകുളം, അനുശ്രീ, രമ്യ, ഹെലൻ, ശാലിനി രാജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി റഹിം കൊല്ലം സ്വാഗതവും പ്രകാശ് വയല നന്ദിയും രേഖപ്പെടുത്തി.

Advertisement
Next Article