വയനാട് ദുരന്തം: ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ആദ്യ ഗഡുവായി 5 ലക്ഷം രൂപ നൽകും.
11:12 PM Jul 31, 2024 IST
|
കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement
കുവൈറ്റ് സിറ്റി: രാഹുൽ ഗാന്ധിയുടെ ആഹ്വാന മനുസരിച്ച് വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി ആദ്യ ഗഡുവായി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു.
Next Article