For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയോധികൻ‌ മരിച്ച നിലയിൽ; മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി

11:19 AM Mar 14, 2024 IST | ലേഖകന്‍
വയോധികൻ‌ മരിച്ച നിലയിൽ  മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി
Advertisement
Advertisement

കൽപറ്റ: വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിന് സമീപം കനാലിൽ മൃതദേഹം കണ്ടെത്തി. വാഴവറ്റ കടവയൽ കിഴക്കേക്കര ഗംഗാധരൻ (67) ആണ് മരിച്ചത്. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തനിച്ച് താമസിക്കുകയായിരുന്ന ഗംഗാധരനെ തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.