മലപ്പുറത്ത് H1N1 വൈറസ് ബാധിച്ച് ഒരു മരണം
03:25 PM Jul 17, 2024 IST
|
Online Desk
Advertisement
മലപ്പുറം: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറം ജില്ലയിൽ ഒരു മരണം. പൊന്നാനി സ്വദേശിനിയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
Advertisement
Next Article