Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും: കൊടിക്കുന്നില്‍ സുരേഷ്

02:57 PM Aug 09, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഒരു മാസത്തെ ശമ്പളം വയനാടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് നൽകും.

Advertisement

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നൽകിയ പണം വകമാറ്റി ചെലവഴിച്ചത് പല ആക്ഷേപങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വായനാടിനായി നൽകുന്ന പണം അതിനുവേണ്ടി മാത്രം ഉപയോഗപ്പെഡിതാൻ ശ്രദ്ധിക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. യുഡിഎഫ് എംഎല്‍എമാരുടെ ഒരു മാസത്തെ ശമ്പളം വയനാടിന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ അറിയിച്ചിരുന്നു.

Tags :
featuredkeralanewsPolitics
Advertisement
Next Article