For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; കടുത്ത വിമർശനവുമായി സുപ്രീംകോടതി

07:32 PM Oct 22, 2024 IST | Online Desk
മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്  കടുത്ത വിമർശനവുമായി സുപ്രീംകോടതി
Advertisement

ന്യൂഡൽഹി: മദ്രസകൾക്കെതിരെ നിലപാടെടുത്ത കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം . ബാലാവകാശ കമ്മീഷന് മദ്രസകളിൽ മാത്രം എന്താണ് താത്പര്യമെന്ന് കോടതി ചോദിച്ചു.

Advertisement

അതെസമയം കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു.മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിന് ആശങ്കയെന്നും കോടതി വിമർശിച്ചു.സന്യാസി മഠങ്ങളിലേക്ക് കുട്ടികളെ അയക്കുന്നതിൽ നിർദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.