For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു

05:21 PM Oct 02, 2024 IST | Online Desk
ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു
Advertisement

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനത്തില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ഓഫീസില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അനുസ്മരണ സന്ദേശം നല്‍കി. തിരുവനന്തപുരം സൗത്ത് /നോര്‍ത്ത് ജില്ലകളില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.

Advertisement

Author Image

Online Desk

View all posts

Advertisement

.