കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി
11:24 AM Nov 27, 2023 IST
|
ലേഖകന്‍
Advertisement
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ഇന്നു രാവിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പുലർച്ചെ നടന്ന അപകടത്തിൽ ആർക്കും പരുക്കില്ല. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Advertisement
Next Article