Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പി.വി. അൻവറിന് തിടിച്ചടി; നീരൊഴുക്ക് തടസ്സപ്പെടുത്തി പണിത നിർമ്മിതികൾ പൊളിച്ച് നീക്കണം

03:39 PM Aug 12, 2024 IST | Online Desk
Advertisement

കോഴിക്കോട്: കക്കാടംപൊയിലിൽ പി. വി. അൻവർ എംഎൽഎ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി പണിത നിർമ്മിതികൾ പൊളിച്ച് നീക്കാൻ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

Advertisement

ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. തെളിവെടുപ്പുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ഉത്തരവ് നൽകിയത്. കാട്ടരുവിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി നിർമാണപ്രവർത്തനങ്ങൾ നടത്തിയെന്നും കാലവർഷത്തിൽ ഇത് ദുരന്തത്തിന് കാരണമാകുമെന്നും കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്. ഉടമസ്ഥർ ചെയ്തില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്‍റെ ചിലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags :
keralanewsPolitics
Advertisement
Next Article