Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺഗ്രസ് മരിക്കുമ്പോൾ പാക്കിസ്ഥാൻ കരയുന്നു; വിവാദ പരാമർശവുമായി മോദി

03:49 PM May 02, 2024 IST | Online Desk
Advertisement

കോൺഗ്രസിനെതിരെ വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാക്കിസ്ഥാന്റെ അനുയായികൾ ആണെന്നാണ് മോദി ആരോപിച്ചത്. കോൺഗ്രസ് ദുർബലമാകുന്നതിൽ പാകിസ്ഥാൻ ദുഃഖിക്കുന്നു. പാകിസ്ഥാൻ നേതാക്കൾ കോൺഗ്രസിനായി പ്രാർത്ഥിക്കുകയാണ് എന്നും മോദി പറഞ്ഞു.

Advertisement

കോൺഗ്രസിനെയും പാക്കിസ്ഥാനെയും ചേർത്ത് ശക്തമായി വിമർശനമാണ് മോദി നടത്തിയിരിക്കുന്നത്. കോൺഗ്രസും പാക്കിസ്ഥാനും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായി എന്നും മോദി പറഞ്ഞു. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) സമുദായങ്ങളിൽ നിന്ന് ഒഴിവാക്കി മുസ്ലീങ്ങൾക്ക് സംവരണം നൽകുന്നതിനായി രാജ്യത്തിൻ്റെ ഭരണഘടന ഭേദഗതി ചെയ്യാനാണ് കോൺഗ്രസ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

Tags :
featurednationalnewsPolitics
Advertisement
Next Article