Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊടുംചൂടിൽ കേരളം, പാലക്കാട്‌ 38 ഡിഗ്രി സെൽഷ്യസ്

04:23 PM Mar 07, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കൊടുംചൂടിൽ വെന്തുരുകി സംസ്ഥാനം. പാലക്കാട് ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത് ജില്ലയിലെ താപനില 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Advertisement

Tags :
featuredkerala
Advertisement
Next Article