Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു; ഇന്ത്യൻ വിമാനമല്ലെന്ന് ഡിജിസിഐ

03:01 PM Jan 21, 2024 IST | veekshanam
Advertisement

ന്യൂഡൽഹി: അഫ്ഗാനിസ്‌ഥാനിൽ തകർന്ന് വീണത് തായലൻഡ് - മോസ്കോ എയർ ആംബുലൻസ് എന്ന് ഇന്ത്യൻ വ്യോമായാന മന്ത്രാലയം. ഗയയിൽ ഇന്ധനം നിറക്കാൻ വിമാനം ഇറങ്ങിയിരുന്നു. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും സ്ഥിരീകരണം. തായ്ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മൊറോക്കോയിൽ റജിസ്‌റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നത്.

Advertisement

Advertisement
Next Article