Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സൺറൈസേഴ്സിനെ നയിക്കാൻ ഇനി പാറ്റ് കമ്മിൻസ്

12:26 PM Mar 04, 2024 IST | ലേഖകന്‍
Advertisement
Advertisement

ഹൈദരാബാദ്: ഐപിഎൽ 17-ആം സീസണിൽ പാറ്റ് കമ്മിൻസ്നെ പുതിയ ക്യാപ്റ്റനായി പ്രേഖ്യാപിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ്
കഴിഞ്ഞ സീസണുകളിലെ മോശം പ്രേകടനത്തെ തുടർന്ന് സൗത്ത് ആഫ്രിക്കൻ താരമായ ഐഡൻ മാർക്രം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിൻവലിച്ചു. പകരം ഈ സീസണിൽ റെക്കോർഡ് തുകയ്ക് എത്തിച്ച ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിന്സിനെ പുതിയ നായകനായി നിയമിച്ചു.
2016ൽ ഡേവിഡ് വാർണർന്റെ കീഴിൽ സൺറിസേഴ്സ് ഐപിഎൽ ചാമ്പ്യൻമാരായിട്ടിണ്ട്. കഴിഞ്ഞ മൂന്നു സീസണുകളിൽ സൺറിസേരസ്ന്റെ പ്രേകടനം മോശം ആയിരുന്നു. കഴിഞ്ഞ സീസണിൽ ഐഡൻ മാക്രം നയിച്ച ടീം അവസാന സ്ഥാനത്തു ആണ് ഫിനീഷ് ചെയ്തയത്.
ഇത്തവണത്തെ ലേലത്തിൽ 20.50 കോടി രൂപയ്ക്കാണ് കമ്മിന്സിനെ സൺറിസേഴ്സ് സ്വന്തമാക്കിയത്. പഴയ പ്രതാപം വീണ്ടെണ്ടുക്കാൻ ആണ് സൺറിസേഴ്സ് ഹൈദരാബാദിന്റെ ശ്രെമം.

Tags :
Sports
Advertisement
Next Article