Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വന്യമൃ​ഗ ശല്യം: കോൺ​ഗ്രസ് പ്രധിഷേധ നിൽപ്പ് സമരം നടത്തി

02:25 PM Jan 16, 2024 IST | ലേഖകന്‍
Advertisement

വഴിക്കടവ് : വന്യ മൃഗ ശല്ല്യത്തിനെതിരെ വഴിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനമറി ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി. എടക്കര ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ ബാബു തോപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുനീർ മണൽപ്പാടം അധ്യഷം വഹിച്ചു.അസീസ് പുളിയാഞ്ചാലി, ഷേർലി വർഗീസ്, ഉഷ വരക്കുളം, രാമകൃഷ്ണൻ സി, അലവി മൊടപോയ്ക, സുകുമാരൻ,ബിജു പുല്ലാട്ട്, ജോണി മണിമൂളി, കുഞച്ചൻ, എന്നിവർ സംസാരിച്ചു.

Advertisement

Advertisement
Next Article