മുഖ്യമന്ത്രിയെ വിമർശിച്ചതിന് കേസ്
03:13 PM Mar 30, 2024 IST
|
Veekshanam
Advertisement
Advertisement
തിരുവനന്തപുരം: മൈക്കിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ചതിന് കേസ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. വര്‍ഷങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ് ശ്രീജിത്ത്. സഹോദരന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് സമരം.
Next Article