സീ പ്ലെയിൻ പദ്ധതി വൈകിയതിൽ പിണറായി വിജയൻ ക്ഷമ ചോദിക്കണമെന്ന്; കെ. മുരളീധരൻ
03:53 PM Nov 11, 2024 IST
|
Online Desk
Advertisement
പാലക്കാട്: സീ പ്ലെയിൻ പദ്ധതി ഇത്രയും വൈകിയതിൽ പിണറായി വിജയൻ ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. 11 വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. പദ്ധതി തടസപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നുവെന്നും മുരളീധരൻ വിമർശിച്ചു.
Advertisement
രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ പദ്ധതി 2013 ജൂണിൽ ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. എന്നാൽ സിഐടയുവിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെയും ഇടതു സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നു പദ്ധതി മുടങ്ങുകയായിരുന്നു.
Next Article