Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശിശുദിനത്തിൽ പെൺകുഞ്ഞുങ്ങൾക്കു നീതിപീഠത്തിന്റെ സമ്മാനം, പോക്സോ പ്രതിക്കു കൊലക്കയർ

11:20 AM Nov 14, 2023 IST | ലേഖകന്‍
Advertisement

ഇന്നു ശശുദിനം. ഈ സുദിനത്തിൽ തന്നെ ആലുവ പെൺകുഞ്ഞിന്റെ ഘാടതകന് വധ ശിക്ഷ വിധിച്ച പോക്സോ കോ‌ടതി വിധിയെ കോടതിക്കു പുറത്തു കാത്തു നിന്ന നിരവധി സ്ത്രീകൾ കൈയടിച്ചാണ് സ്വാകരിച്ചത്. കേരളത്തിലെ പെൺകുഞ്ഞുങ്ങളോടും സ്ത്രീകളോടും കോടതി നീതി ചെയ്തെന്ന് സ്ത്രീകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. രാജ്യത്ത് പോക്സോ നിയമം നിലവിൽ വന്ന നവംബർ 14നു പോക്സോ കേസിലെ പ്രതിക്കു വധ ശിക്ഷ വിധിച്ചു എന്ന പ്രത്യേകതയുമുണ്ട്.

Advertisement

Advertisement
Next Article