Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

04:34 PM Apr 19, 2024 IST | Veekshanam
Advertisement

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം. ശുചിമുറിയിൽ കാൽ വഴുതി വീണാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വോട്ടെടുപ്പിന് തൊട്ടുമുൻപ് കൂച്ച്ബെഹാറിലെ മാതഭംഗയിലെ പോളിങ് സ്റ്റേഷനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ശുചിമുറിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

Advertisement
Next Article