Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആറളം ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടതായി പോസ്റ്ററുകൾ

12:39 PM Dec 29, 2023 IST | Wayanad Desk
Advertisement

രക്ത കടങ്ങൾ രക്തത്താൽ പകരം വീട്ടുമെന്ന് മുന്നറിയിപ്പ്

Advertisement

മാനന്തവാടി: വയനാട് ആറളം ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് വയനാട് തിരുനെല്ലിയിൽ മാവോയിസ്റ്റ് പോസ്റ്ററുകള്‍. വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ ആണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് നേതാവ് കവിതയാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്ററിലുള്ളത്. നവംബര്‍ 13ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.ചികിത്സയിലിരിക്കെയാണ് കവിത മരിച്ചതെന്നും, കവിതയുടെ മൃതദേഹം പശ്ചിമഘട്ടത്തില്‍ സംസ്കരിച്ചതായും സി പി ഐ മാവോയിസ്റ്റ് ജോഗിയുടെ
പേരിലുള്ള കത്തും പുറത്തു വന്നിട്ടുണ്ട്.ആന്ധ്രപ്രദേശ് റായല്‍സീമ സ്വദേശിയാണ് ലക്ഷ്മി എന്ന കവിത.

Tags :
featuredkerala
Advertisement
Next Article