Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോഴി ഇറച്ചി വില സർവ കാല റെക്കോർഡിൽ

10:40 AM Apr 04, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് കോഴി ഇറച്ചി വില ഉയർന്നു. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ഒരു കിലോ കോഴിക്ക് 190 രൂപയായി. കഴിഞ്ഞ ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. റംസാൻ, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വർധിക്കാനിടയുണ്ടെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Advertisement

Tags :
Businesskerala
Advertisement
Next Article