Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാടിന് സഹായവുമായി പ്രഭാസ്; ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി

11:49 AM Aug 07, 2024 IST | Online Desk
Advertisement

വയനാട്: വയനാട് ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി തെലുങ്ക് സൂപ്പർ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് പ്രഭാസ് നൽകിയത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് വയനാട് സാക്ഷി ആയതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും വായനാടിനുവേണ്ടി നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. ഇതിനു മുൻപ് പ്രളയത്തെ നേരിട്ടപ്പോഴും പ്രഭാസ് കേരളത്തെ സഹായിച്ചിരുന്നു.

Advertisement

Tags :
keralanews
Advertisement
Next Article