വയനാടിന് മാനസിക പിന്തുണ; കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു
12:02 PM Aug 02, 2024 IST
|
Online Desk
Advertisement
വയനാട് ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും പുറത്തുകടക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മാനസികപ്രയാസങ്ങള്‍ നേരിടുന്നവരെ ശാസ്ത്രീയമായ കൗണ്‍സിലിങ്, തെറാപ്പി, മെഡിറ്റേഷന്‍ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കാന്‍ യുവജനകമ്മീഷന് ആരംഭിച്ച കൗണ്‍സിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: ksyc.kerala.gov.in
Advertisement
Next Article