ഉരുള്‍പൊട്ടല്‍; കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് വയനാടിന് ആവശ്യമായ എല്ലാ സഹായവും അഭ്യർത്ഥിക്കുമെന്ന് രാഹുൽ ഗാന്ധി
10:48 AM Jul 30, 2024 IST
|
Online Desk
Advertisement
വയനാട്: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതിൽ ദുഃഖം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാങ്ങങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അപകടത്തിൽപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. കേന്ദ്രമന്ത്രിമാരുടെ സംസാരിച്ച് വയനാടിന് ആവശ്യമായ എല്ലാ സഹായവും അഭ്യർത്ഥിക്കുമെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സഹായത്തിനായി ഉണ്ടാകണമെന്നും രാഹുല്‍ ഗാന്ധി അഭ്യർത്ഥിച്ചു.
Advertisement
Next Article