For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലീഡ് ഉയർത്തി രാഹുൽ; ലീഡ് 5000 പിന്നിട്ടു

11:29 AM Nov 23, 2024 IST | Online Desk
ലീഡ് ഉയർത്തി രാഹുൽ  ലീഡ് 5000 പിന്നിട്ടു
Advertisement

പാലക്കാട്‌: എട്ടാം റൗണ്ടിൽ പാലക്കാട്ടെ വോട്ടെണ്ണൽ യുഡിഎഫ് കേന്ദ്രങ്ങളിലേക്ക് കടന്നതിന് പിന്നാലെ ലീഡ് ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ 5063 വോട്ടിന് ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഈ ശ്രീധരൻ 6900 വോട്ടിന്റെ ലീഡ് നേടിയ ഏഴാം റൗണ്ടിൽ 1388 വോട്ടിന് മുന്നേറ്റം ഉണ്ടാക്കാൻ രാഹുലിന് കഴിഞ്ഞിരുന്നു. നിലവിൽ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ തുടരുന്നത്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.