Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

02:33 PM Jan 29, 2024 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിൽ ഒഴിവുള്ള 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

Advertisement
Next Article