For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭൂമി വിൽപ്പന നടത്തുന്നവർക്ക് ആശ്വാസം; ഇളവ് അനുവദിക്കാൻ കേന്ദ്ര നീക്കം

01:20 PM Aug 07, 2024 IST | Online Desk
ഭൂമി വിൽപ്പന നടത്തുന്നവർക്ക് ആശ്വാസം  ഇളവ് അനുവദിക്കാൻ കേന്ദ്ര നീക്കം
Advertisement

ഭൂമി വിൽപ്പന നടത്തുന്നവർക്ക് കനത്ത തിരിച്ചടിയുമായി കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന പുതിയ നികുതി നിർദേശത്തിന്മേൽ ഇളവ് അനുവദിച്ചേക്കും. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കുകയും നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറയ്ക്കുകയും ചെയ്ത തീരുമാനത്തിൽ ഇളവ് നൽകാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. നികുതിയിൽ കുറവ് വരുത്തിയെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം വർധിപ്പിക്കുമെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.