വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ (90) അന്തരിച്ചു
08:34 PM Dec 23, 2024 IST
|
Online Desk
Advertisement
മുംബൈ: വിഖ്യാത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. 1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നേടിയിട്ടുണ്ട്. 2005ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്
Advertisement
Next Article