For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആവർത്തിക്കുന്ന അഭ്യാസങ്ങൾ! കാറിന്റെ ഡോറിലിരുന്ന് വീണ്ടും സാഹസിക യാത്ര

03:49 PM Jun 22, 2024 IST | ലേഖകന്‍
ആവർത്തിക്കുന്ന അഭ്യാസങ്ങൾ  കാറിന്റെ ഡോറിലിരുന്ന് വീണ്ടും സാഹസിക യാത്ര
Advertisement
Advertisement

ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലാണ് നിയമം കാറ്റിൽപ്പറത്തി വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര! ഗ്യാപ് റോഡിൽ പെരിയ കനാൽ ഭാഗത്താണ് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ യുവാക്കൾ സാഹസിക പ്രകടനം നടത്തിയത്. ഇന്ന് രാവിലെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് നാട്ടുകാ‍ർ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവർ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡിൽ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങൾക്കെതിരെ ഗ്യാപ് റോഡിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയിൽ അഭ്യാസ പ്രകടനം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.