റിയാസ് മൗലവി വധക്കേസ് വിധി, സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷണത്തിൽ ; കേരള പൊലീസ്
04:20 PM Mar 30, 2024 IST
|
Online Desk
Advertisement
റിയാസ് മൗലവി വധക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചു.
Advertisement
Next Article