For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കക്കയം ഡാം റോഡില്‍ പാറക്കൂട്ടം അടര്‍ന്നുവീണു; ഗതാഗതം മുടങ്ങി

12:18 PM Aug 02, 2024 IST | ലേഖകന്‍
കക്കയം ഡാം റോഡില്‍ പാറക്കൂട്ടം അടര്‍ന്നുവീണു  ഗതാഗതം മുടങ്ങി
Advertisement
Advertisement

കോഴിക്കോട്: കനത്ത മഴയ്ക്കിടെ കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്നുവീണു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇതോടെ താഴ്വരയില്‍ താമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ ഭീഷണിയിലാണ്.
ബിവിസി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് വീണത്. പാറക്കല്ലുകള്‍ പൊട്ടിച്ച്‌ നീക്കി ഡാം സൈറ്റ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടർന്ന് .

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.