ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ കയ്യാങ്കളി; ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി
09:59 AM Feb 24, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: മന്ത്രിയുടെ ഓഫീസിൽ കയ്യാങ്കളി. ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി. മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജിക്ക് എതിരെയാണ് പരാതി. ഉന്തിനും തള്ളിനും ഇടയില്‍ ചീഫ് എഞ്ചിനീയര്‍ ശ്യാം ഗോപാലിന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ മന്ത്രിക്കും ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ശ്യാം പരാതി നല്‍കിയിട്ടുണ്ട്.
Advertisement
Next Article