Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ­​ര­​സ്വ­​തി സ­​മ്മാ​ന്‍ പുരസ്‌കാരം ക­​വി പ്ര­ഭാ­വര്‍­മ്മ­​യ്ക്ക്

05:49 PM Mar 18, 2024 IST | Online Desk
Advertisement

ന്യൂ­​ഡ​ല്‍​ഹി: കെ.​കെ.​ബി​ര്‍​ല ഫൗ​ണ്ടേ​ഷ­​ന്‍റെ സ­ര­​സ്വ­​തി സ­​മ്മാ​ന്‍ സാ­​ഹി­​ത്യ­ പു­​ര­​സ്­​കാ­​രം മലയാള ക­വി പ്ര­​ഭാ­​വ​ര്‍­​മ്മ­​യ്ക്ക്. രൗ​ദ്ര​സാ​ത്വി​കം എ​ന്ന കാ​വ്യാ​ഖ്യാ​യി​ക​യ്ക്കാ​ണ് പു​ര​സ്‌​കാ​രം. 12 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് മ​ല​യാ​ള​ത്തി​ന് പുര​സ്‌​കാ­​രം ല­​ഭി­​ക്കു­​ന്ന­​ത്.

Advertisement

15 ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്രവും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. 22 ഭാ­​ഷ­​ക­​ളി​ല്‍­​നി­​ന്നു­​ള്ള ഗ്ര­​ന്ഥ­​ങ്ങ­​ളാ­​ണ് പു­​ര­​സ്­​കാ­​ര­​ത്തി­​നാ­​യി പ­​രി­​ഗ­​ണി­​ച്ച­​ത്.

2012ല്‍ ​സു­​ഗ­​ത­​കു­​മാ­​രി­​ക്കാ­​ണ് മ­​ല​യാ­​ള സാ­​ഹി­​ത്യ­​ത്തി​ല്‍­​നി­​ന്ന് പു­​ര­​സ്­​കാ­​രം ഒ­​ടു­​വി​ല്‍ ല­​ഭി­​ച്ച​ത്. ല​ളി­​താം​ബി­​ക അ­​ന്ത​ര്‍­​ജ​നം, ബാ­​ലാ­​മ­​ണി­​യ­​മ്മ തു­​ട­​ങ്ങി­​യ­​വ​ര്‍​ക്കും നേ​ര­​ത്തേ പു­​ര­​സ്­​കാ­​രം ല­​ഭി­​ച്ചി­​ട്ടു​ണ്ട്.

Advertisement
Next Article