മാസപ്പിറവി കണ്ടു; കേരളത്തിൽ റംസാൻ വ്രതത്തിന് നാളെ തുടക്കം
07:56 PM Mar 11, 2024 IST
|
Online Desk
Advertisement
കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റംസാൻ വ്രതാരംഭത്തിന് നാളെ തുടക്കമാകും. പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി കണ്ടത്. നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി - കോഴിക്കോട് ഖാദി അറിയിച്ചു.
Advertisement
Next Article