Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം

12:11 PM Dec 19, 2024 IST | Online Desk
Advertisement

എറണാകുളം: ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കണ്ടനാട് ജി.ബി. സ്‌കൂളിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. തകർന്നുവീണ സ്കൂൾ കെട്ടിടത്തിൽ അംഗന്‍വാടിയാണ് പ്രവർത്തിച്ചിരുന്നത്. ക്ലാസ്സ്മുറിയും അതിനോട് ചേർന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന മുറിയും കൂടിയതായിരുന്നു ഈ കെട്ടിടം. രാവിലെ 9.30 നാണ് അപകടം ഉണ്ടായത്. കുട്ടികൾ എത്തിച്ചേരുന്ന സമയം ആകുന്നതേ ഉണ്ടായിരുന്നോളൂ. രണ്ട് കുട്ടികള്‍ എത്തിയിരുന്നുവെങ്കിലും അവർ മുറ്റത്തായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Advertisement

Tags :
news
Advertisement
Next Article