For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലോക കപ്പ് ഫൈനലിൽ വൻ സുരക്ഷാ വീഴ്ച, കോലിക്കരികിലേക്ക് പലസ്തീൻ ഐക്യദാർഢ്യം

05:46 PM Nov 19, 2023 IST | ലേഖകന്‍
ലോക കപ്പ് ഫൈനലിൽ വൻ സുരക്ഷാ വീഴ്ച  കോലിക്കരികിലേക്ക് പലസ്തീൻ ഐക്യദാർഢ്യം
Advertisement

അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പലസ്തീന് ഐക്യദാർഢ്യവുമായി യുവാവ് മൈതനത്ത് ഇറങ്ങി. പല്തീനിൽ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങൾ എഴുതിയ വെള്ള ടീഷർട്ടും ചുവന്ന ഷോർട്ട്സും ധരിച്ച യുവാവ് മൈതാനത്തിന്റെ സുരക്ഷാ വേലി ചാടിക്കടന്ന് ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കോലിക്ക് അരികിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ തോളിൽ കയ്യിടുകയും ചെയ്തു.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.