Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർത്ഥന്റെ മരണം: പോരാട്ടത്തിനുറച്ച് കോൺഗ്രസ്; കെഎസ്‌യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നാളെ

06:59 PM Mar 03, 2024 IST | Online Desk
Advertisement

കൊച്ചി: വയനാട് പൂക്കോട്ടൂർ വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥനെന്ന വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കി മരണത്തിലേക്ക് തള്ളിവിട്ട എസ്എഫ്ഐ ഭീകരതക്കെതിരെ പോരാട്ടത്തിന് ഉറച്ച് കോൺഗ്രസ്. യുവജന-വിദ്യാർത്ഥി-മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി നാളെ രാവിലെ 11 മണിക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.

Advertisement

Tags :
kerala
Advertisement
Next Article