ഗായിക ഭവതരിണി അന്തരിച്ചു
09:40 PM Jan 25, 2024 IST
|
Veekshanam
Advertisement
ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.
Advertisement
Next Article